---
title: "കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ"
english_title: "New office bearers of Kerala Police Association Kannur Rural District Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306437/New office bearers of Kerala Police Association Kannur Rural District Committee"
published_at: "2025-08-04T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689084c5592fa_Screenshot_20250804_153015_VN_-_Video_Editor.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

> **Lead Summary:** കണ്ണൂർ: കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

## Article Content

കണ്ണൂർ: കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ടി.വി. ജയേഷ്

 സെക്രട്ടറി: കെ. പ്രിയേഷ്

ട്രഷറർ: എ.പി.കെ. രാകേഷ്

വൈസ് പ്രസിഡൻ്റ്: സിന്ധു മാവിൽ

ജോയിന്റ് സെക്രട്ടറി: കെ.പി. സനത്ത്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

1. ഇ.സി.കെ. ജിജേഷ്

2. സി.പി. ദിൽജിത്ത്

3.കെ.പി.വി.മഹിത,

4.ഗിരീഷ് ഗോവിന്ദൻ,

5.കെ.ഷിജു,

6.എം.കെ.രജീഷ്

എന്നിവരേയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306437/New office bearers of Kerala Police Association Kannur Rural District Committee)